Wednesday 18 September 2013
Monday 16 September 2013
Thursday 12 September 2013
സഹനത്തിന്റെ ദിനങ്ങള്‍ നേരുന്നു......
എന്റെ വവാച്ചി മുത്തിന് ......
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്ന് നീ വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചു..
എങ്ങനെ .....എത്രത്തോളം..........
ഒരു കടലോളം.....വറ്റാതെ ...നിലയ്ക്കാതെ....അനര്‍ഗളമായി.....
ശരീരത്തിനേക്കാള്‍ വേഗത്തില്‍ മനസ്സോടി....
കണ്ട പൂക്കളങ്ങള്‍ മുഴുവന്‍ മനസ്സിലേറ്റി പാഞ്ഞു..
തണുത്തിരുന്ന കവിളിണകള്‍ ....എന്നില്‍ ഈറനണിയിച്ചപ്പോള്‍..
അമ്മക്കിളിയുടെ ചിറകിനടിയിലെ ചൂടില്‍ ഒതുക്കിയപ്പോള്‍.
മുത്തേ... തേങ്ങലടക്കാന്‍ പാടുപെട്ട നിമിഷം...
ഓടിയെത്തിയ ചാറ്റല്‍ മഴ കണ്ണീരിനേയും ലയിപ്പിച്ചൊഴുകി....
ആ രണ്ടു കണ്ണുകളും പേറിക്കൊണ്ട് .....എന്റെ മടക്കം....
സഹനത്തിന്റെ ദിനങ്ങള്‍ നിനക്ക് സന്തോഷത്തിനായി ഭവിക്കട്ടെ..
തുടക്കം

വര്‍ക്കല |
കോട്ടയം |
പാലാ |
Subscribe to:
Posts (Atom)