ജീവിതവഴിത്താരയിലൂടെ………

Wednesday 28 May 2014

പഴയസുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കണ്ടപ്പോള്‍..


പഴയ ഓര്‍മകള്‍ ആഹ്ലാദത്തിരകളായപ്പോള്‍..............

സന്തോഷം, അഭിമാനം, ആത്മാവിന്റെ ആഹ്ലാദം അടക്കാനായില്ല.........
പഴയ സ്കൂളില്‍ ഇപ്പോഴും എന്റെ അവശേഷിപ്പുകള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു......
അത് ഇപ്പോഴും ക്ലാസ് റും പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം....
പുതുതായി വരുന്നവരോട് എന്നെക്കുറിച്ച് പറയുന്നുവെന്നറിഞ്ഞപ്പോള്‍...
ഞാന്‍ നല്കിയ വിവാഹസമ്മാനം.....
ഇപ്പോഴും പൂജകള്‍ക്ക് മുന്നില്‍.........
എന്റെ വരകള്‍ക്ക് ഈശ്വരചൈതന്യം ലഭിച്ചത് അറിഞ്ഞ നിമിഷം...
ആഹ്ലാദത്തിരകള്‍ സുനാമിത്തിരകളായി.......
സ്നേഹിക്കുന്ന എല്ലാവര്‍ക്കും.....